Breaking

Thursday, May 30, 2019

വ്യോമാതിര്‍ത്തി അടച്ചിട്ട നടപടി നീട്ടി പാകിസ്താന്‍: ജൂണ്‍ 14വരെ നീളൂമെന്ന്!!

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിയിലെ പാക് വ്യോമ പാത അടച്ചിട്ട നടപടി വീണ്ടും നീട്ടി പാകിസ്താന്‍. ജൂണ്‍ 14വരെയാണ് വ്യോമാതിര്‍ത്തി അടച്ചിട്ടത് നീട്ടിയത്. പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് ആക്രമിച്ചതോടെയാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ചിട്ടത്. കുടുതല്‍

from Oneindia.in - thatsMalayalam News http://bit.ly/2Mdlafh
via IFTTT