Breaking

Thursday, May 30, 2019

മണിപ്പൂരില്‍ വേറിട്ട നീക്കം; 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു, ബിജെപിയില്‍ ചേരില്ല, ലക്ഷ്യം...

ദില്ലി: മണിപ്പൂരില്‍ നിന്ന് വേറിട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങളുടെ പദവികള്‍ രാജിവെച്ചു. ബംഗാളില്‍ തൃണമൂല്‍ എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് മണിപ്പൂരില്‍ നിന്ന് സമാനമായ രാജിവാര്‍ത്ത വന്നത്. എന്നാല്‍ മണിപ്പൂരില്‍ രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരില്ല. പകരം അവര്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ മുഴുകുമെന്നാണ് പറഞ്ഞത്. വളരെ രാഷ്ട്രീയ കോളിളക്കം

from Oneindia.in - thatsMalayalam News http://bit.ly/2WdSPdy
via IFTTT