Breaking

Wednesday, May 29, 2019

ചൈനയോട് 'മധുരപ്രതികാരം' ചെയ്യാന്‍ മോദി; പ്രസിഡന്റിനെ വാരണാസിയിലേക്ക് വിളിക്കും

ദില്ലി: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടി വാരണാസിയില്‍ വച്ച് നടത്താന്‍ ആലോചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും പങ്കെടുക്കുന്ന കൂടിക്കാഴ്ചയ്ക്കാണ് മോദിയുടെ മണ്ഡലമായ വാരണാസി സാക്ഷ്യം വഹിക്കുക. ഒക്ടോബര്‍ 11നാണ് ഉച്ചകോടിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. അനുകൂലമായി പ്രതികരിക്കുമെന്ന് ചൈനീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ

from Oneindia.in - thatsMalayalam News http://bit.ly/30Topw2
via IFTTT