Breaking

Thursday, May 30, 2019

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സോണിയ ഗാന്ധിയും, ചടങ്ങിൽ പ്രമുഖരുടെ നീണ്ട നിര!!

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നതിന് സാക്ഷിയാകാൻ യുപിഎ പ്രസിഡന്റ് സോണിയ ഗാന്ധിയും. മോദിയു‌ടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് സോണിയ ഗാന്ധി അറിയിച്ചു. രാഹുൽ ഗാന്ധിയും ചടങ്ങിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. 'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! വിവധ രാഷ്ട്ര തലവൻമാരും

from Oneindia.in - thatsMalayalam News http://bit.ly/2MgoGWs
via IFTTT