Breaking

Thursday, May 30, 2019

ക​ര്‍​ഷ​ക വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ഷ​ക​രു​ടെ വാ​യ്പ​ക​ള്‍​ക്കു​ള്ള മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. ഡി​സം​ബ​ര്‍ 31വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ന്നി​രു​ന്ന​തി​നാ​ലാ​ണ് ഉ​ത്ത​ര​വി​റ​ങ്ങാ​ന്‍ വൈ​കി​യ​ത്.



from Anweshanam | The Latest News From India http://bit.ly/2KaXQfL
via IFTTT