Breaking

Friday, May 31, 2019

രണ്ടാം മന്ത്രിസഭയിലും മോദിയുടെ വിശ്വസ്തൻ, ധനമന്ത്രിസ്ഥാനം പീയുഷ് ഗോയലിന് ലഭിക്കുമോ?

ദില്ലി: 2014നേക്കാൾ ഉജ്ജ്വല വിജയം നേടി കൂടുതൽ കരുത്തോടെയാണ് മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ എത്തിയത്. 352 അംഗങ്ങളാണ് ലോക്സഭയിൽ എൻഡിഎയ്ക്കുള്ളത് ഇതിൽ 303 പേരും ബിജെപി എംപിമാർ. പ്രമുഖരെ നിലനിർത്തിയും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയുമാണ് കേന്ദ്രമന്ത്രിമാരെ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ പീയുഷ് ഗോയലിനും അവസരം നൽകിയിരിക്കുകയാണ് നേതൃത്വം. ഒന്നാം

from Oneindia.in - thatsMalayalam News http://bit.ly/2WlwL0Q
via IFTTT