Breaking

Thursday, May 30, 2019

നരേന്ദ്ര മോദിയുടെ പേര് മാറ്റി മുസ്ലിം കുടുംബം; മകന് പുതിയ പേര്, എങ്കിലും മോദി കൂടെ

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ വാര്‍ത്തകള്‍ക്കൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു യുപിയിലെ മുസ്ലിം കുടുംബം നവജാത ശിശുവിന് പ്രധാനമന്ത്രിയുടെ പേരിട്ടത്. ഗോണ്ടയിലെ മുസ്ലിം കുടുംബമാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ് മകന് പേരിട്ടത്. എന്നാല്‍ അവര്‍ ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുന്നു. മകന് പുതിയ പേരിട്ടു. മുഹമ്മദ് അല്‍ത്താഫ് ആലം

from Oneindia.in - thatsMalayalam News http://bit.ly/2WbAgXy
via IFTTT