Breaking

Thursday, May 30, 2019

ഇ​ടു​ക്കി​യി​ല്‍ വാ​ഹ​നാ​പ​ക​ടം; ഒ​രാ​ള്‍ മ​രി​ച്ചു

ഇ​ടു​ക്കി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ പ​തി​നാ​ലാം​മൈ​ലി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യും ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.



from Anweshanam | The Latest News From India http://bit.ly/2JLfszf
via IFTTT