Breaking

Thursday, May 30, 2019

കെജ്രിവാളും സമ്മതിച്ചു... മോദി തരംഗം തന്നെ, തോൽവിയുടെ കാരണം വിശദീകരിച്ച് പ്രവർത്തകർക്ക് കത്ത്!!

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ അലയടിച്ചത് മോദി തരംഗം തന്നെയെന്ന് അരവിന്ദ് കെജ്രിവാൾ‌.  പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലാണ് പ്രധാന പോരാട്ടം എന്നൊരു ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ദില്ലിയിൽ എഎപിക്കുണ്ടായ തിരിച്ചടിയെന്ന് അദ്ദേഹം പറഞ്ഞു. എഎപിക്കുണ്ടായ തോൽവിയുടെ കാരണം വിശദീരിച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് കെജ്രിവാളിന്റെ പരാമർശം. മോദി തരംഗം

from Oneindia.in - thatsMalayalam News http://bit.ly/2MikjKC
via IFTTT