Breaking

Thursday, May 30, 2019

മമതാ ബാനര്‍ജി മാത്രമല്ല; പിണറായിയും നവീന്‍ പട്‌നായികും സത്യപ്രതിജ്ഞയ്ക്ക് എത്തില്ല

ദില്ലി: നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ലെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും പിണറായി വിജയനും പങ്കെടുക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്. നവീന്‍ പട്‌നായിക്ക് കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന് ഒഡീഷ നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ

from Oneindia.in - thatsMalayalam News http://bit.ly/2WbAhuA
via IFTTT