Breaking

Friday, May 31, 2019

നരേന്ദ്രമോദി 2.0; ഡിവി സദാനന്ദ ഗൗഡ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ദില്ലി: ഡിവി സദാനന്ദ ഗൗഡ രണ്ടാമത് നരേനന്ദ്രമോദി സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്ക് പിന്നാലെ അഞ്ചാമതായാണ് സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാമത് നരേന്ദ്രമോദി സര്‍ക്കാറില്‍ റെയില്‍വെ, നിയമകാര്യം, സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ,

from Oneindia.in - thatsMalayalam News http://bit.ly/2Wikk5R
via IFTTT