Breaking

Friday, May 31, 2019

രാംവിലാസ് പാസ്വാന് മോദി മന്ത്രിസഭയില്‍ രണ്ടാമൂഴം.... വിജയ മുന്നണിയില്‍ പിഴയ്ക്കാതെ മുന്നോട്ട്!!

കേന്ദ്ര മന്ത്രിസഭയില്‍ എല്‍ജെപി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ക്ക് പിന്നാലെയാണ് പാസ്വാന്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഏത് വകുപ്പാണ് അദ്ദേഹത്തിന് ലഭിക്കുക എന്നത് പ്രഖ്യാപിച്ചിട്ടില്ല. എന്നും ജയിക്കുന്ന മുന്നണിക്കൊപ്പം നില്‍ക്കുന്ന പാസ്വാന് കണക്കുകള്‍ ഒരിക്കലും പിഴയ്ക്കാറില്ല. ഇത്തവണ മകനും കൂടി സീറ്റ് നല്‍കി വിജയിപ്പിച്ചിരിക്കുകയാണ്

from Oneindia.in - thatsMalayalam News http://bit.ly/2Wg94qm
via IFTTT