Breaking

Tuesday, May 28, 2019

രാഹുൽ.. താങ്കളെ ഈ രാജ്യത്തിന് ആവശ്യമുണ്ട്! തോൽവിക്കിടെ ആശ്വാസമായി കത്തെഴുതി ഹൈദരലി ശിഹാബ് തങ്ങൾ!

കോഴിക്കോട്: കോണ്‍ഗ്രസ് കോട്ടയായ അമേഠിയില്‍ കടപുഴകി വീണപ്പോള്‍ രാഹുല്‍ ഗാന്ധിയെ രക്ഷിച്ചത് വയനാട് ആണ്. രാഹുല്‍ ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ലീഗ് കോട്ടകള്‍ ഉള്‍പ്പെട്ട വയനാട്ടില്‍ നിന്നും ജയിപ്പിച്ചത്. രാജ്യമൊട്ടാകെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗ് അധ്യക്ഷനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. സഭയിലും രാഹുൽ

from Oneindia.in - thatsMalayalam News http://bit.ly/30Oy1bl
via IFTTT