Breaking

Thursday, May 30, 2019

കോന്നി പിടിക്കാന്‍ കച്ചകെട്ടി സിപിഎം, നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്; താമര വിരിയിക്കാന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: അടൂര്‍ പ്രകാശ് ആലത്തൂരില്‍ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ കോന്നിയില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് ഒരുങ്ങുമ്പോള്‍ ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് തിരിച്ചു വരാന്‍ കോന്നിയില്‍ വിജയം മാത്രം മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് തന്ത്രങ്ങള്‍ മെനയുന്നത്. ഡികെ തിരിച്ചെത്തി: ബിജെപിയുടെ മോഹം ഇനി വിലപോവില്ല, വിമതരെ മെരുക്കാന്‍ അറ്റകൈ പ്രയോഗം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍

from Oneindia.in - thatsMalayalam News http://bit.ly/2Wx7iAH
via IFTTT