Breaking

Thursday, May 30, 2019

മമത ഒരു വർഷം തികയ്ക്കില്ല, തൃണമൂലിൽ പൊട്ടിത്തെറി, സർക്കാർ മുന്നോട്ട് പോകുന്നത് പോലീന്റെ സഹായത്താൽ!

കൊൽക്കത്ത: ബംഗാളിൽ മമത സർക്കാർ ഒരു വർഷം അധികാരത്തിൽ തുടരില്ലെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ. ത‍ണമൂൽ കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. തമ്മിലടിയാണ് പാർട്ടിക്കുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പോലീസിന്റെയും സിഐഡികളുടെയും സഹായത്താലാണെന്നും അദ്ദേഹം ആരോപിച്ചു. 'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2WuvB21
via IFTTT