Breaking

Thursday, May 30, 2019

എൻഡിഎ മന്ത്രിസഭ; ജെയ്റ്റ്ലിയുമായി മോദിയുടെ കൂടിക്കാഴ്ച, തീരുമാനം പുനഃപരിശോധിക്കാൻ അഭ്യർത്ഥന!!

ദില്ലി: അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയിലെത്തി. തന്നെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെ‌ട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ്  കൂടിക്കാഴ്ച നടക്കുന്നത്. ജെയ്റ്റ്ലിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. വിറച്ച് മമത, തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചോർച്ച, ഇന്ന് ഒരു എംഎൽഎയും 3 നേതാക്കളും ബിജെപിയിൽ! ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്ലി കത്തിൽ സൂചിപ്പിച്ചിരുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2Wrl2Nm
via IFTTT