Breaking

Wednesday, May 29, 2019

നവീന്‍ പട്‌നായിക് സത്യപ്രതിജ്ഞ ചെയ്തു; ഒഡീഷയില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായ നേതാവ്

ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി അഞ്ചാംതവണയാണ് ഇദ്ദേഹം ഒഡീഷയുടെ മുഖ്യമന്ത്രിയാകുന്നത്. ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാകുകയാണ്. 11 കാബിനറ്റ് മന്ത്രിമാരും 9 സഹമന്ത്രിമാരും ഉള്‍പ്പെടുന്നതാണ് മന്ത്രിസഭ. പത്ത് മന്ത്രിമാര്‍ പുതുമുഖങ്ങളാണ്. 147 അംഗ നിയമസഭയില്‍ 112 സീറ്റ് നേടിയാണ്

from Oneindia.in - thatsMalayalam News http://bit.ly/30TjAT9
via IFTTT