Breaking

Thursday, May 30, 2019

വീണ്ടും നരേന്ദ്ര മോദി- അമിത്ഷാ കൂടിക്കാഴ്ച: 3 മണിക്കൂര്‍ നീണ്ട ചര്‍ച്ച മന്ത്രിസഭാംഗങ്ങളെക്കുറിച്ച്!!

ദില്ലി: തുടര്‍ച്ചയായി രണ്ടാം തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ നരേന്ദ്ര മോദി പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുമായി 3 മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിസഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. ലോക നേതാക്കളും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. സുരേന്ദ്രന് മഞ്ചേശ്വരമില്ല, കോൺഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2WasSvo
via IFTTT