Breaking

Wednesday, May 29, 2019

14 വയസ്സുകാരിയായ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു: 7 പേര്‍ അറസ്റ്റില്‍

ലക്നൗ: 14 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സഗം ചെയ്തതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കത്തിക്കരിഞ്ഞ നിലയിലുള്ള പെണ്‍കുട്ടിയെ മൃതദേഹം വീടിന് സമീപത്തെ ഇഷ്ടികച്ചൂളയില്‍ നിന്നും കണ്ടെടുത്തു. ശ്വാസം മുട്ടലും തീപൊള്ളലുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ റൊഹാനയിലാണ് സംഭവം.

from Oneindia.in - thatsMalayalam News http://bit.ly/2VWlXks
via IFTTT