Breaking

Friday, May 31, 2019

വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് ഇല്ല! മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ മന്ത്രി

 ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് മോദി അധികാരമേറ്റത്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ് നാഥ് സിങ്ങും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഇത്തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സസ്പെന്‍സ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!! ഇനി ഭരണക്കരുത്തില്‍! മന്ത്രിസഭയില്‍ പഴയ അംഗങ്ങള്‍ ഇടംപിടിച്ചെങ്കിലും

from Oneindia.in - thatsMalayalam News http://bit.ly/2I7S2B3
via IFTTT