Breaking

Thursday, May 30, 2019

എച്ച്ഡി ദേവഗൗഡയെ ചതിച്ചതാ!! പാലം വലിച്ചത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍! വീണ്ടും പൊട്ടിത്തെറി?

ബെംഗളൂരു: കാവിക്കാറ്റ് ഉഴുതുമറിച്ച ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം കര്‍ണാടകയായിരുന്നു. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി ഇവിടെ തൂത്തുവാരി. ഭരണകക്ഷിയായ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വെറും മൂന്ന് സീറ്റുകള്‍ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. മോദി തരംഗത്തില്‍ നിരവധി പ്രബല നേതാക്കളാണ് കര്‍ണാടകത്തില്‍ തകര്‍ന്നടിഞ്ഞത്. അക്കൂട്ടത്തില്‍ ഒരാളാണ് ദള്‍ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച്ഡി ദേവഗൗഡ.

from Oneindia.in - thatsMalayalam News http://bit.ly/2WdSQOE
via IFTTT