ദില്ലി: ബംഗാളില്‍ മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ രാജിക്കൊരുങ്ങുകയാണ്. നേരത്തെ ബിജെപിയിലെത്തിയ മുകുള്‍ റോയിയുടെ മകന്‍ സുബ്രാംശു ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ഇയാള്‍ക്കൊപ്പം തൃണമൂലിന്റെ രണ്ട് എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ബംഗാളില്‍ മമതയുടെ തേരോട്ടത്തിന് നേതൃത്വം നല്‍കിയ നേതാവായിരുന്നു മുകുള്‍ റോയ്.
from Oneindia.in - thatsMalayalam News http://bit.ly/30OQkwY
via IFTTT
Tuesday, May 28, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക്, ഒപ്പം 2 എംഎല്‍എമാരും, തൃണമൂലിന് വീണ്ടും തിരിച്ചടി!!
മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക്, ഒപ്പം 2 എംഎല്‍എമാരും, തൃണമൂലിന് വീണ്ടും തിരിച്ചടി!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News