Breaking

Thursday, May 30, 2019

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ലോകനേതാക്കൾ ദില്ലിയിൽ, എട്ട് രാഷ്ട്രങ്ങളുടെ സാന്നിധ്യം

ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാന്‍ വിവിധ ലോകനേതാക്കള്‍ ദില്ലിയില്‍ എത്തിത്തുടങ്ങി. പാകിസ്താന്‍ ഒഴികെയുളള ഇന്ത്യന്‍ അയല്‍രാജ്യങ്ങളുടെ ഭരണത്തലവന്മാരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മുതല്‍ നേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ബംഗ്ലാദേശ് പ്രസിഡണ്ട് മുഹമ്മദ് അബ്ദുള്‍ ഹമീദ് ആണ് ആദ്യമെത്തിയ രാഷ്ട്രത്തലവന്‍. സുരേന്ദ്രന് മഞ്ചേശ്വരമില്ല, കോൺഗ്രസ് വിട്ടാൽ എപി അബ്ദുളളക്കുട്ടി

from Oneindia.in - thatsMalayalam News http://bit.ly/2Ia9Zid
via IFTTT