Breaking

Friday, May 31, 2019

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ ഫേസ്ബുക്കില്‍ പ്രചരിപിച്ചു; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ​തി​രേ പ​രാ​തി

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ ഫേസ്ബുക്കില്‍ പ്രചരിപിച്ചെന്ന് ആരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ​തി​രേ പ​രാ​തി. ബ്ലാ​ത്തൂ​ര്‍ മ​ഞ്ഞാ​ങ്ക​രി സ്വ​ദേ​ശി​യാ​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ​തി​രേ​യാ​ണ് പ​രാ​തി. ഡി​വൈ​എ​ഫ്‌ഐ ഇ​രി​ക്കൂ​ര്‍ കമ്മറ്റിയാണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയത്. 

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ 1000 ദി​വ​സം, വോ​ട്ട് ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും ന​ല്ല ന​മ​സ്കാ​രം, ഇ​ന്നാ പി​ടി​ച്ചോ എ​ന്നു പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ സ​ഹി​ത​മാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പോ​സ്റ്റി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ട് ഉ​ള്‍​പ്പെ​ടെ ഡി​വൈ​എ​ഫ്‌ഐ ക​ല്യാ​ട് മേ​ഖ​ല ക​മ്മി​റ്റി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ​രാ​തി പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റുമെന്നാണ് റിപ്പോര്‍ട്ട്.



from Anweshanam | The Latest News From India http://bit.ly/2WcljVa
via IFTTT