Breaking

Friday, May 31, 2019

മോദിയുടെ സത്യപ്രതിജ്ഞ ടിവിയിലൂടെ കണ്ട് അമ്മ... ചരിത്ര നിമിഷത്തിന് സാക്ഷിയായി ഹീരാബെന്‍!!

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ത്യ മുഴുവന്‍ ചരിത്ര നിമിഷമായിട്ടാണ് കണ്ടത്. അതേസമയം ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള തന്റെ വീട്ടില്‍ വെച്ച് മകന്റെ സത്യപ്രതിജ്ഞ കാണുന്ന തിരക്കിലായിരുന്നു ഹീരാബെന്‍. ടിവിയിലൂടെയാണ് മോദിയുടെ രണ്ടാമൂഴം ഹീരാബെന്‍ കണ്ടത്. വളരെ വൈകാരികമായിട്ടാണ് അവര്‍ മകന്റെ സത്യപ്രതിജ്ഞയെ കണ്ടതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. രാഷ്ട്രപതി ഭവനില്‍ വെച്ചാണ്

from Oneindia.in - thatsMalayalam News http://bit.ly/2I7SgrT
via IFTTT