Breaking

Friday, May 31, 2019

ഡാ​ന്യൂ​ബ് ന​ദി​യി​ല്‍ ബോ​ട്ടപകടം; ഏ​ഴ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ മ​രി​ച്ചു

ബു​ഡാ​പെ​സ്റ്റ്: ഹം​ഗ​റി​യി​ലെ ഡാ​ന്യൂ​ബ് ന​ദി​യി​ല്‍ ബോ​ട്ട് മു​ങ്ങി ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍​നി​ന്നു​ള്ള ഏ​ഴ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ മ​രി​ച്ചു. 21 പേ​രെ കാ​ണാ​താ​യി. 

ഹം​ഗ​റി​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​ഡാ​പെ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ​മറ്റൊ​രു ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍​നി​ന്നു​ള്ള 30 വി​നോ​ദ സ​ഞ്ചാ​രി​ക​ളും മൂ​ന്ന് ടൂ​ര്‍ ഗൈ​ഡു​ക​ളും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​വ​രെ ഏ​ഴു പേ​രെ ര​ക്ഷി​ക്കാ​നാ​യി. മ​റ്റു​ള്ള​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. 



from Anweshanam | The Latest News From India http://bit.ly/2I2G9Mw
via IFTTT