Breaking

Friday, May 31, 2019

മോദിക്കൊപ്പം വീണ്ടും മന്ത്രിസഭയിലെത്തി രവി ശങ്കര്‍ പ്രസാദ്! വീണ്ടും നിയമം? സസ്പെന്‍സ്

ദില്ലി: 2014 നെക്കാള്‍ 20 സീറ്റ് അധികം നേടിയാണ് ഇത്തവണ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വളരെ ചുരുക്കം പേര്‍ രണ്ടാം മന്ത്രിസഭയിലും ഇടംപിടിച്ചു. അതില്‍ പ്രമുഖനാണ് മുന്‍ മന്ത്രിസഭയിലെ നിയമ മന്ത്രികൂടിയായിരുന്ന രവിശങ്കര്‍ പ്രസാദ്. സസ്പെന്‍സ് അവസാനിപ്പിച്ച് മോദിയുടെ 'തൊട്ടപ്പന്‍'

from Oneindia.in - thatsMalayalam News http://bit.ly/2We8DwR
via IFTTT