Breaking

Thursday, May 30, 2019

അബ്ദുള്ളക്കുട്ടിയെ അടപടലം ഒട്ടിച്ച് വീക്ഷണം!! രൂക്ഷ വിമര്‍ശനവുമായി എഡിറ്റോറിയല്‍!!

കോഴിക്കോട്: ബിജെപിയെ പുകഴ്ത്തിയ എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. അബ്ദുള്ളക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്ന് വീക്ഷണത്തിന്‍റെ ​എഡിറ്റോറിയയിലില്‍ പറയുന്നു. മഞ്ചേശ്വരം സീറ്റ് മോഹിച്ചാണ് ബിജെപിയിലേക്ക് പോകാന്‍ അബ്ദുള്ളക്കുട്ടി ഒരുങ്ങതെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നുണ്ട്.രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുകയാണ് അബ്ദുള്ളക്കുട്ടി. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് മംഗളപത്രം രചിച്ചകരുതെന്നും

from Oneindia.in - thatsMalayalam News http://bit.ly/2IcUaaS
via IFTTT