Breaking

Friday, May 31, 2019

തലയെടുപ്പോടെ സ്മൃതി... തോറ്റ എംപിയല്ല, പുലിയെ മടയില്‍ ചെന്ന് വീഴ്ത്തിയ അതികായ

ദില്ലി: 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമേഠിയില്‍ സ്മൃതി ഇറാനിയെ ബിജെപി രംഗത്തിറക്കിയപ്പോള്‍ പലര്‍ക്കും പരിഹാസമായിരുന്നു. രാഹുലിന്റെ തട്ടകത്തില്‍ സ്മൃതി വെറുതേ മത്സരിച്ച് തോല്‍ക്കുമെന്നായിരുന്നു പ്രചാരണം. സംഗതി സത്യമായി. ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് സ്മൃതി ഇറാനി തോറ്റമ്പി. പക്ഷേ, രാഹുലിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറയ്ക്കാന്‍ അന്നേ സ്മൃതി ഇറാനിയ്ക്ക് കഴിഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2ImCl9p
via IFTTT