Breaking

Tuesday, May 28, 2019

മഹാസഖ്യം യുപിയില്‍ പൊളിയില്ല.... പോരാട്ടം ഉപതിരഞ്ഞെടുപ്പിലേക്ക്, 11 മണ്ഡലങ്ങളില്‍ വെല്ലുവിളി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എഴുതി തള്ളിയവരെ മുഴുവന്‍ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് സമാജ് വാദി ബിഎസ്പി സഖ്യം. യുപിയില്‍ 15 സീറ്റ് മാത്രമാണ് സഖ്യത്തിന് ലഭിച്ചത്. ഇത് മോദി പ്രഭാവം കൊണ്ട് മാത്രമാണെന്ന് മഹാസഖ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാതിയില്‍ മാത്രം കേന്ദ്രീകൃതമല്ലാത്ത പുതിയൊരു രീതിയിലേക്ക് ഒരുങ്ങുകയാണ് സഖ്യം. 11 മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളാണ് ഇനി പോരാട്ടം നടക്കാനൊരുങ്ങുന്നത്. അതേസമയം

from Oneindia.in - thatsMalayalam News http://bit.ly/2VWnjeY
via IFTTT