Breaking

Saturday, May 18, 2019

വടകരയില്‍ സൈബര്‍ ക്വട്ടേഷന്‍; പരാതിയുമായി കുടുംബം പോലീസില്‍

വടക്കര: സംസ്ഥാനത്ത് സൈബർ ക്വട്ടേഷനുംനടക്കുന്നതായി പരാതി. സൈബർ ക്വട്ടേഷൻ നൽകി 17 കാരന്റെ മൊബൈലും കമ്പ്യൂട്ടറും ഹാക്ക് ചെയ്തു നശിപ്പിച്ചതായാണ് പരാതി. വടകരയിലാണ് സംഭവം. വാട്സാപ്പ് വഴി വൈറസ് കയറ്റിയാണ് മൊബൈലും കംപ്യൂട്ടറും ഹാക്ക് ചെയ്തത്. ബോംബ് എന്ന് പേരിലാണ് വൈറസ് കയറ്റിയത്. 17 കാരന്റെ കുടുംബമാണ് പോലീസിൽ പരാതിപ്പെട്ടത്. Content Highlight: Cyber Quotations attack in kerala


from mathrubhumi.latestnews.rssfeed http://bit.ly/2Yw7rBy
via IFTTT