Breaking

Saturday, May 18, 2019

ട്രക്കുകളില്‍ ഇവിഎം കടത്തുന്നു, കാണാതാവുന്നു; എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ സംഭവിച്ച് പല ഗുരുതരമായ പ്രശ്നങ്ങളും പരാതികളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതു തിരഞ്ഞെടുപ്പിനായി എത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ പലതരത്തിലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിനെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് ഇവിഎമ്മുകളാണ് കേടായത്.

from Oneindia.in - thatsMalayalam News http://bit.ly/2YDUjL4
via IFTTT