Breaking

Saturday, May 18, 2019

വീണ്ടും വെടിപൊട്ടിച്ച് കുമാരസ്വാമി! കോണ്‍ഗ്രസ്-ദള്‍ സഖ്യം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല

ബെംഗളൂരു: മെയ് 19 ലെ ഉപതിരഞ്ഞെടുപ്പോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ പല അട്ടിമറികളും ഉണ്ടാകുമെന്ന് സൂചന.ബിജെപിയെ സംബന്ധിച്ചോളം സര്‍ക്കാരിനെ താഴെയിറക്കാന്‍ മറ്റൊരു സുവര്‍ണാവസരം ഇല്ല. മെയ് 19 ന് നടക്കുന്ന ഉപതിര‍ഞ്ഞെടുപ്പോട് കൂടി കാര്യങ്ങള്‍ തകിടം മറിഞ്ഞേക്കും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിക്കാന്‍ ആയില്ലേങ്കില്‍ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ നിലംപതിച്ചേക്കും. പ്രധാനമന്ത്രി രാഹുല്‍ തന്നെന്ന് എംകെ സ്റ്റാലിന്‍!! ഡിഎംകെ

from Oneindia.in - thatsMalayalam News http://bit.ly/2Hppm7g
via IFTTT