Breaking

Saturday, May 18, 2019

വാര്‍ത്താസമ്മേളനം നല്ല കാര്യം, എന്തുകൊണ്ട് മോദി സംവാദത്തിന് വരുന്നില്ലെന്ന് രാഹുല്‍!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദനവും പരിഹാസവുമായി രാഹുല്‍ ഗാന്ധി. മോദിയുടെ വാര്‍ത്താസമ്മേളനം കേട്ടുകേള്‍വിയില്ലാത്തതാണെന്നും, നല്ല കാര്യമാണെന്നും രാഹുല്‍ പറഞ്ഞു. അമിത് ഷായും അദ്ദേഹത്തിനൊപ്പം വാര്‍ത്താസമ്മേളനത്തിനുണ്ടെന്ന് കേട്ടു. എന്തായാലും അത് വളരെ നല്ല കാര്യമാണെന്നും, ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം താന്‍ മോദിയെ പലവിഷയങ്ങളിലും സംവാദത്തിന് ക്ഷണിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം

from Oneindia.in - thatsMalayalam News http://bit.ly/2Hqw3pP
via IFTTT