Breaking

Saturday, May 18, 2019

സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; പുല്‍വാമയില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.പുൽവാമ ജില്ലയിലെ അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. വിവിധ സുരക്ഷാ സേനാ വിഭാഗങ്ങൾ സംയുക്തമായാണ് ഭീകരരെ നേരിട്ടത്. പുലർച്ച 2.10 ഓടെയാണ് സംഭവം. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. Content highlights: Terrorist killed in encounter with security forces in pulwama


from mathrubhumi.latestnews.rssfeed http://bit.ly/2YyfNZx
via IFTTT