Breaking

Tuesday, May 28, 2019

മോദി മന്ത്രിസഭയിലേക്ക് സര്‍പ്രൈസുകള്‍.... കൃഷി മന്ത്രി സ്ഥാനത്തേക്ക് അശോക് ഗുലാത്തി എത്തും!!

ദില്ലി: മോദി മന്ത്രിസഭയില്‍ ഇത്തവണ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് സൂചന. മന്ത്രിമാര്‍ ആരൊക്കെയാണെന്ന കാര്യം ഉന്നത നേതൃത്വത്തിന് പോലും അറിവില്ല. അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ തീരുമാനങ്ങളൊക്കെ രഹസ്യമാണ്. രാഷ്ട്രീയ മേഖലയില്‍ നിന്നല്ലാത്തവരും മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണ് സൂചനകള്‍. കേരളത്തില്‍ നിന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നരേന്ദ്ര

from Oneindia.in - thatsMalayalam News http://bit.ly/2VV405U
via IFTTT