Breaking

Thursday, August 30, 2018

പെയ്തത് പ്രവചിച്ചതിലും മൂന്നിരട്ടിയിലധികം മഴ; നമുക്ക് ഒറ്റക്കെട്ടായി നേരിടാം: പിണറായി

തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഉണ്ടാകുമെന്നുള്ള സൂചന കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍നിന്ന് ഉണ്ടായപ്പോള്‍തന്നെ അതിനെ നേരിടാനുള്ള ക്രിയാത്മകമായ ഇടപെലുകള്‍ സര്‍ക്കാര്‍ നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതി വിലയിരുത്താനുള്ള പ്രത്യേക നിയമസഭാസമ്മേളനത്തിൽ

from Latest News https://ift.tt/2BZvmmL
via IFTTT