Breaking

Thursday, August 30, 2018

പ്രളയം മനുഷ്യനിര്‍മിത ദുരന്തം, ഉത്തരവാദികളെ കണ്ടെത്തണം: വി.ഡി. സതീശൻ

തിരുവനന്തപുരം∙ കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശന്‍. ഡാം മാനേജ്മെന്റിന്റെ പ്രാഥമിക പാഠം അറിയാത്തവര്‍ വരുത്തിവച്ചതാണിത്. വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റുനിന്നു. ഉത്തരവാദികള്‍ ആരെന്നു കണ്ടെത്തണം. ആദ്യ രണ്ടു ദിവസം

from Latest News https://ift.tt/2wxjAtS
via IFTTT