തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം 800 മീറ്ററിൽ സ്വർണ്ണവും വെള്ളിയും ഇന്ത്യക്ക് സ്വന്തമാക്കിയ യുവ താരങ്ങൾക്ക് അഭിനന്ദനവുമായി കേരള കായിക മന്ത്രി ഇപി ജയരാജന്‍.
സ്വർണ്ണവുമായി മൻജിത് സിങും വെള്ളിയുമായി മലയാളി താരം ജിൻസൺ ജോൺസണും സ്കോർബോർഡിൽ ഇന്ത്യയ്ക്ക് മുന്നേറ്റം സമ്മാനിച്ചിരിക്കുന്നു. അഭിമാന താരങ്ങൾക്ക് അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ- ഇപി ഫേസ്ബുക്കില്‍ കുറിച്ചു.
from Anweshanam | The Latest News From India https://ift.tt/2PiKmhp
via IFTTT