Breaking

Thursday, July 25, 2019

കണ്ണൂർ-ദുബായ് ഗോ എയർ സർവീസ് ഇന്നുമുതൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദുബായിലേക്ക് ഗോ എയറിന്റെ പ്രതിദിന സർവീസ് വ്യാഴാഴ്ച തുടങ്ങും. രാത്രി 7.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 10.20-ന് ദുബായിലെത്തും. തിരികെ രാത്രി 12.20-ന് ദുബായിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 5.55-ന് കണ്ണൂരിലെത്തും. ഞായർ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ദുബായിലേക്കുള്ള വിമാനം രാത്രി 7.05-ന് പുറപ്പെടും. 9.55-ന് ദുബായിലെത്തും. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് കണ്ണൂരിൽനിന്ന് ദുബായിലേക്ക് വിമാനസർവീസ് തുടങ്ങുന്നത്. content highlights:kannur-duabi go air service


from mathrubhumi.latestnews.rssfeed https://ift.tt/2OqOctk
via IFTTT