Breaking

Wednesday, July 17, 2019

വൈദ്യുതി നിരക്കിൽ ‘വെള്ളംകുടിച്ച്’ ജല അതോറിറ്റി; വെള്ളകരം കൂട്ടാൻ നീക്കം

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലേ, വെള്ളക്കരം കൂട്ടണമെന്ന ആവശ്യവുമായി കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ). കടബാധ്യതയും, വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിലെ നഷ്ടവും നികത്താന്‍ വെള്ളക്കരം കൂട്ടണമെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. KWA, KSEB Electricity Bill hike, Water bill

from Top News https://ift.tt/2YVQQrP
via IFTTT