Breaking

Wednesday, July 17, 2019

‘കശ്മീരിനെ മറക്കരുത്, ഇന്ത്യൻ സൈന്യത്തെ തകർക്കണം’: ഭീഷണിയുമായി സവാഹിരി

ന്യുഡൽഹി∙ ജമ്മു കശ്മീരിനും ഇന്ത്യൻ സൈന്യത്തിനുമെതിരെ ഭീഷണിയുമായി അൽ ഖായിദ തലവൻ അയ്മൻ അൽ–സവാഹിരി. ഭീകര സംഘടന പുറത്തിറക്കിയ സവാഹിരിയുടെ വിഡിയോ സന്ദേശത്തിലാണ് ‘കശ്മീരിനെ മറക്കരുത്’ എന്നും ഇന്ത്യൻ സൈന്യത്തിനുമേൽ പ്രഹരമേൽപ്പിക്കുന്നതിൽ കശ്മീരിലെ മുജാഹിദ്ദീനുകൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അൽ ഖായിദ തലവൻ

from Top News https://ift.tt/2Ga1hQZ
via IFTTT