Breaking

Sunday, May 19, 2019

Lok Sabha Elections 2019: റോഡില്ലെങ്കിൽ വോട്ടില്ല: തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബിഹാറിലെ ജനങ്ങൾ

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് ഇന്ന് ബൂത്തിലെത്തുന്നത്. 59 മണ്ഡലങ്ങളാണ് അവസാന ഘട്ടത്തിൽ വോട്ടുകുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അവസാന ഘട്ട വോട്ടെടുപ്പ് ദിവസത്തെ താരം. വാരാണസിയിൽ നിന്നാണ് മോദി മത്സരിക്കുന്നത്. ഹിമാചൽ പ്രദേശ്, ബിഹാർ തുടങ്ങിയവയമാണ് ഇന്ന് ബൂത്തിലെത്തുന്ന പ്രധാന സംസ്ഥാനങ്ങള്‍.

from Oneindia.in - thatsMalayalam News http://bit.ly/2JtkZup
via IFTTT