ലഖ്നൗ: ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കൈയ്യില്‍ മഷി പുരട്ടിയെന്ന ആരോപണവുമായി ഗ്രാമവാസികള്‍. താരാ ജിവാന്‍പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ വിരലില്‍ നിര്‍ബന്ധിച്ച് മഷി പുരട്ടിയെന്നും വോട്ട് ചെയ്യാനായി 500 രൂപ കൈക്കൂലി തന്നുവെന്നുമാണ് പ്രദേശത്തുള്ളവര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ശ്രീധരൻ പിളളയ്ക്ക് എതിരെ
from Oneindia.in - thatsMalayalam News http://bit.ly/2JNNfHu
via IFTTT
Sunday, May 19, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
നിര്‍ബന്ധിച്ച് കൈയ്യില്‍ മഷി പുരട്ടി,500 രൂപ കൈക്കൂലിയും!! ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
നിര്‍ബന്ധിച്ച് കൈയ്യില്‍ മഷി പുരട്ടി,500 രൂപ കൈക്കൂലിയും!! ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News