Breaking

Sunday, May 19, 2019

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാഹുല്‍ പിന്‍മാറും, തന്ത്രപരമായ നീക്കം, ഉറപ്പിക്കാതെ കോണ്‍ഗ്രസ്!!

ദില്ലി: പാര്‍ട്ടിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രി പദത്തിലേക്ക് തല്‍ക്കാലം ശ്രദ്ധിക്കുന്നില്ലെന്നാണ് രാഹുല്‍ പറയുന്നത്. കഴിഞ്ഞ ദിവസം അധികാരം വിഷമാണെന്ന് രാഹുല്‍ പറയുകയും ചെയ്തു. നിലവില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ക്ക് പ്രധാനമന്ത്രി പദം മാറ്റിവെക്കണമെന്ന നിര്‍ദേശവും രാഹുല്‍ നല്‍കുന്നുണ്ട്. ബിജെപിയുടെ സീറ്റുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ളത്. നിരവധി

from Oneindia.in - thatsMalayalam News http://bit.ly/2JPLHMY
via IFTTT