Breaking

Sunday, May 19, 2019

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകര്‍ന്നടിയും, ഇല്ലാതാവും, പ്രവചനുമായി ശത്രുഘ്‌നന്‍ സിന്‍ഹ!!

ദില്ലി: ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യം അറിയാം. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സിന്‍ഹ പറഞ്ഞു. നരേന്ദ്ര മോദി തരംഗത്തില്‍ നിന്ന് നരേന്ദ്ര മോദി തകര്‍ച്ചയിലേക്ക് ബിജെപി വീഴുമെന്നും, രാജ്യം അതിന് സാക്ഷ്യം വഹിക്കുമെന്നും സിന്‍ഹ പറയുന്നു. അതേസമയം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകരുമെന്നും, ഇല്ലാതാവുമെന്നും സിന്‍ഹ വ്യക്തമാക്കി. {image-21-1498025628-shatrughansinha-1-1537353452-1558188986.jpg

from Oneindia.in - thatsMalayalam News http://bit.ly/2JPChBd
via IFTTT