Breaking

Sunday, May 19, 2019

സർക്കാരുണ്ടാക്കാൻ കോൺഗ്രസിനൊപ്പം ജെഡിഎസ്.. അടിവരയിട്ട് ഉറപ്പിച്ച് ദേവഗൗഡയും കുമാരസ്വാമിയും!

ബംഗളൂരു: തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം പിന്തുണ കോണ്‍ഗ്രസിന് തന്നെയെന്ന് അടിവരയിട്ട് പറഞ്ഞ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. നേരത്തെ തന്നെ കോണ്‍ഗ്രസിനുളള പിന്തുണ ദേവഗൗഡ തുറന്ന് പ്രഖ്യാപിച്ചിരുന്നു. മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും പിന്തുണ കോണ്‍ഗ്രസിനാണെന്ന് വ്യക്തമാക്കിയിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനേയും ജെഡിഎസ് പിന്തുണയ്ക്കും. മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ

from Oneindia.in - thatsMalayalam News http://bit.ly/2JtyLgl
via IFTTT