Breaking

Sunday, May 19, 2019

രാഹുലിന് പിന്നാലെ അഖിലേഷിനെയും മായാവതിയെയും കണ്ട് ചന്ദ്രബാബു നായിഡു, സജീവ ചര്‍ച്ച!!

ലഖ്‌നൗ: പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനുള്ള സാധ്യത സജീവമാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെ അദ്ദേഹം ലഖ്‌നൗവിലെത്തി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെയും ബിഎസ്പി അധ്യക്ഷ മായാവതിയെയും കണ്ടിരിക്കുകയാണ്. ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമം. ദില്ലിയില്‍ രാഹുല്‍

from Oneindia.in - thatsMalayalam News http://bit.ly/2JuUpB4
via IFTTT