Breaking

Saturday, May 18, 2019

അഞ്ച് വര്‍ഷത്തിനിടെ മോദിയുടെ ആദ്യ പത്രസമ്മേളനം!! ചോദ്യങ്ങളോട് പ്രതികരിക്കാതെ മോദി

ദില്ലി: പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ആദ്യമായി മാധ്യമങ്ങളെ കാണുന്നു. അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം ബിജെപി ആസ്ഥാനത്താണ് മോദി മാധ്യമങ്ങളെ കാണുന്നത്. അമിത് ഷാ മാത്രം പത്രസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യം ബിജെപി അറിയിച്ചത്. എന്നാല്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് പ്രധാനമന്ത്രി കൂടി പത്രസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചത്. ജനങ്ങളോട് നന്ദി പറയാനാണ് എത്തിയത്. വീണ്ടും അധികാരത്തില്‍

from Oneindia.in - thatsMalayalam News http://bit.ly/2YzStuo
via IFTTT