Breaking

Saturday, May 18, 2019

പുതിയ യുഎസ് കുടിയേറ്റ പ്ലാന്‍; ഗ്രീന്‍ കാര്‍ഡുകള്‍ക്ക് പകരമായി ഇനി 'ബില്‍ഡ് അമേരിക്ക' വിസ , വിദഗ്ധ തൊഴിലാളികളുടെ ക്വാട്ട ഉയര്‍ത്താൻ പദ്ധതി!!

നിലവിലെ ഗ്രീന്‍ കാര്‍ഡിന് പകരം ബില്‍ഡ് അമേരിക്ക വിസയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദഗ്ധ തൊഴിലാളികളുടെ ക്വാട്ട ഉയര്‍ത്താനാണ് ഇത്തരമൊരു പദ്ധതി വഴി ട്രംപ് ഉദ്ദേശിക്കുന്നത്. ഓരോ വര്‍ഷവും ഏകദേശം 1.1 മില്യണ്‍ ഗ്രീന്‍ കാര്‍ഡുകളാണ് അമേരിക്കയില്‍ വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തിനിടെ മോദിയുടെ ആദ്യപത്രസമ്മേളനം!! എല്ലാത്തിനും നന്ദി പറഞ്ഞ് മോദി ഇതു വഴി 5

from Oneindia.in - thatsMalayalam News http://bit.ly/2HppCTM
via IFTTT